kunjavara

നെടുമ്പാശേരി: ആവണംകോട് മുണ്ടാടൻ ചാക്കപ്പൻ കുഞ്ഞവര (97) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് നെടുവന്നൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കത്രീന (ആവണംകോട് കല്ലറ കുടുംബാംഗം). മക്കൾ: ജാൻസി (അയർലൻഡ്), ബീന, ഷെർളി (യു.കെ), ബിജു കെ. മുണ്ടാടാൻ (പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), ജിനി. മരുമക്കൾ: ജോർജ് (റിട്ട. പി.ഡബ്ല്യു.ഡി), പരേതനായ ദേവസി, ഫിലിക്‌സ് (യുകെ), എലിസബത്ത്, വിൽസൺ.