saraladevi-70

പറവൂർ: മനയ്‌ക്കപ്പടി കുപ്പക്കാട്ട് വീട്ടിൽ പരേതനായ രാജശേഖരൻ നായരുടെ ഭാര്യ സരളാദേവി (70) നിര്യാതയായി. മക്കൾ: സരിതാദേവി, സജിത്കുമാർ (കരുമാല്ലൂ‌‌ർ സഹകരണ ബാങ്ക്), സംഗീത. മരുമക്കൾ: സജീവ്കുമാർ, പ്രിയ, ലാൽജിദാസ്.