പെരുമ്പാവൂർ: ചേലാമറ്റം മഠത്തെത്തുകുടി വീട്ടിൽ എം.കെ. പ്രഭാകരൻ (85, റിട്ട. ട്രാവൻകൂർ റയോൺസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടു വളപ്പിൽ. ഭാര്യ: ലക്ഷ്മി (റിട്ട. അദ്ധ്യാപിക).