ചോറ്റാനിക്കര: അരയൻകാവ് എൽ.പി സ്കൂളിന് മുൻവശത്ത് നിന്ന് ഒരു മാല കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ എത്രയും പെട്ടെന്ന് മുളന്തുരുത്തി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. മാല സ്കൂൾ അധികൃതർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്.