
കൊച്ചി: രവിപുരം കെ.എസ്.എൻ മേനോൻ റോഡിൽ ഭാരതീയം വീട്ടിൽ (കൊടുങ്ങല്ലൂർ പട്ടിയിൽ വീട്ടിൽ) പി. നന്ദൻ (75) നിര്യാതനായി. റൂറൽ ഡെവലപ്പ്മെന്റ് വകുപ്പിലെ റിട്ട. ഡപ്യൂട്ടി ഡവലപ്മെന്റ് കമ്മിഷണറായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: ഗീത (റിട്ട. അദ്ധ്യാപിക). മക്കൾ: അരുൺ എൻ. മേനോൻ, ആനന്ദ് എൻ. മേനോൻ. മരുമകൾ: സിന്ധു അരുൺ.