sndp-panam
എസ്.എൻ.ഡി.പി. യോഗം 1553 -ാം നമ്പർ പാണംകുഴിശാഖയുടെ വാർഷികപൊതുയോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 1553 -ാംനമ്പർ പാണംകുഴി ശാഖാ വാർഷിക പൊതുയോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മി​റ്റി കൺവീനർ കെ.എ. ഉണ്ണിക്കൃകൃൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മി​റ്റി ചെയർമാൻ കെ.കെ. കർണൻ അദ്ധ്യക്ഷനായി​. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മി​റ്റി അംഗം വിപിൻ കോട്ടക്കുടി, ശാഖാപ്രസിഡന്റ് കെ.വി. ജയൻ, സെക്രട്ടറി മോഹിനി വിജയൻ, ശാഖാ കമ്മറ്റി അംഗങ്ങളായ എൻ.എസ്. റെജികുമാർ , രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.