പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ (ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബി.എഡ്) തത്തുല്യയോഗ്യത കെ.ടെറ്റ്) ഇന്ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ ഇന്റ൪വ്യൂവിന് ഹാജരാകണം.