അങ്കമാലി: ദീർഘനാളായി‎ മാലിന്യക്കൂമ്പാരമായിരുന്ന‎ മുല്ലശേരി ഏഴാംവാർഡിലെ‎ അക്വാഡക്റ്റിന്റെ അടിഭാഗം‎ ഹാപ്പിനസ് പാർക്കാകും. ഇന്ന് രാവിലെ 9.30ന് മുല്ലശേരി ഹാപ്പിനസ്‎ പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിക്കും. റോജി എo. ജോൺ എം.എൽ.എ, അഡ്വ. ഷിയോ പോൾ, പോൾ ജോവർ എന്നിവർ പങ്കെടുക്കും.