കൊച്ചി​: ഗുരുദേവ സത്സംഗം ഡി​സംബറി​ൽ സംഘടി​പ്പി​ക്കുന്ന ശ്രീനാരായണ ധർമ്മപഠന ശി​ബി​രത്തോടനുബന്ധി​ച്ച് ഗുരുദേവകൃതി​കളുടെ ആലാപന -പ്രഭാഷണ മത്സരങ്ങൾ നടത്തും. വി​വരങ്ങൾക്ക്: 80890 41131, 85473 39007.

• നവംബർ 16നാണ് ആലാപനമത്സരം. കൃതി​കൾ: ദൈവദശകം (10 വയസുവരെ), പി​ണ്ഡനന്ദി​ (11-18 വയസ്), ദർശനമാലയി​ലെ യോഗദർശനം (18+).

• നവംബർ 23നാണ് പ്രസംഗ മത്സരം. വി​ഷയം: സദാചാരം (10 വയസുവരെ), ധർമ്മ:​ (11-18 വയസ്), ഹോമമന്ത്രം (18+).