വൈപ്പിൻ: മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ഇന്ന് രാവിലെ 11.30 ന് ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ രേഖകൾ സഹിതം 11 ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.