വൈപ്പിൻ: മാലിപ്പുറംകാട്ടാശേരി തോമസിന്റെ ഭാര്യ ഷേർളി (70) നിര്യാതയായി. വല്ലാർപാടം കിണറ്റിങ്കൽ കുടുംബാംഗമാണ്. മക്കൾ: സോണി, സോളി, സോളമൻ. മരുമക്കൾ: ഷിബു, അലോഷ്യസ്, പ്രിയ.