mahin-sha32

പെരുമ്പാവൂർ: സൗത്ത് വല്ലം കരക്കുന്നൻ വീട്ടിൽ കെ.കെ. കരീമിന്റെ (കെ.കെ. ട്രാൻസ്‌പോർട്ട്‌സ്) മകൻ കെ.കെ. മാഹിൻ ഷാ (32) നിര്യാതനായി. മാതാവ്: ജുമൈലത്ത്. ഭാര്യ: ജസ്‌ന. മകൾ: ഹയ.