babu-george62

മൂവാറ്റുപുഴ: കലൂർ പുതിയകുന്നേൽ ബാബു ജോർജ് (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കലൂർ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റാണി. മക്കൾ: എമി, ഐലിൻ, ഇജോ.