aloshis-mathew73

വാഴക്കുളം: കാവന കാരക്കുന്നേൽ അലോഷ്യസ് മാത്യു (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലിൻ. മക്കൾ: അനിത, അഞ്ജു, അഖിൽ. മരുമക്കൾ: ബിന്റു, ആന്റണി, ഡോണിയ.