lalu-alex
പിറവം മണ്ഡലത്തിൽ എസ്. ഐ.ആർ ഫോം വിതരണ ഉദ്ഘാടനം നടൻ ലാലു അലക്സിന് നൽകി നിർവഹിക്കുന്നു

കൂത്താട്ടുകുളം: തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പിറവം മണ്ഡലത്തിലെ എന്യൂമറേഷൻ ഫോറം വിതരണം നടൻ ലാലുഅലക്സിന് ബി.എൽ.ഒ ജോമോൻ ജേക്കബ് കൈമാറി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ തഹസിൽദാർ രഞ്ജിത്ത് ജോർജ്, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.ജി. ബിന്ദു, ശരത്ചന്ദ്രബോസ് , വില്ലേജ് ഓഫീസർ മാത്യൂസ്, ക്ലാർക്കുമാരായ കബീർ, വിഷ്ണു എന്നിവർ പങ്കെടുത്തു.