
കൂത്താട്ടുകുളം: മുണ്ടക്കാപ്പിള്ളിൽ ഫിലിപ്പ് എം. തോമസ് (ബേബി, 73) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സോമോൾ ഫിലിപ്പ്. മക്കൾ: ആൻമേരി ഫിലിപ്പ്, ബെൻ തോമസ് ഫിലിപ്പ് (ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ).