tomichan-63

ഇലഞ്ഞി: മുത്തോലപുരം ഒറവുങ്കച്ചാലിൽ ടോമിച്ചൻ (മാനുവൽ, 63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: മാനുവൽ (യു.കെ.), സെബി (സിംഗപ്പൂർ). മരുമക്കൾ: മിതു, ദിവ്യ.