moly-54

നീലീശ്വരം: മുണ്ടങ്ങാമറ്റം അറക്കൽ വീട്ടിൽ സ്റ്റീഫന്റെ ഭാര്യ മോളി (54) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നടുവട്ടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ദീപക്ക് (കാനഡ), ദിവ്യ.