moni-73

കൂത്താട്ടുകുളം: കിഴകൊമ്പ് തെക്കേ പുത്തൻപുരയിൽ (വട്ടംകുഴിയിൽ) റിട്ട. അദ്ധ്യാപകൻ ജോർജിന്റെ ഭാര്യ മോനി (73) നിര്യാതയായി. പരേത പിറവം നീലാങ്കൽ കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ശ്രുതി (കാനഡ), എൽദോ (മിത്തൽ സ്റ്റീൽസ്, ഗുജറാത്ത്). മരുമക്കൾ: നെയ്സൺ (കാനഡ), ഷെറിൻ.