കളമശേരി : രാജഗിരി കോളേജിൽ സോഷ്യൽ വർക്ക് വിഭാഗത്തിൽ ഐ.സി.എസ്.എസ്.ആർ മേജർ റിസർച്ച് പ്രൊജക്ടിൽ ഒരു റിസർച്ച് അസോസിയേറ്റ് / അസിസ്റ്റന്റിന്റെയും 2 ഫീൽഡ് ഇൻവെസ്റ്റിഗേറ്റഴ്സിന്റെയും ഒഴിവുകളുണ്ട്. അവസാന തീയതി 18. കൂടുതൽ വിവരങ്ങൾക്ക് www.rajagiri.edu, Ph: 0484-2911111, 2555564.