വലമ്പൂർ: ഞാറ്റുംകാലയിൽ എൻ.വി. പൗലോസിന്റെ ഭാര്യ ലീല (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വലമ്പൂർ യാക്കോബായ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജയ്ജി, ജയ്മി. മരുമക്കൾ: മോനു മാത്യു, വിനീഷ് പോൾ.