പിറവം: പാഴൂർ തെന്നശ്ശേരിൽ പരേതനായ തോമസിന്റെ ഭാര്യ മേരി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: നോബിൾ തോമസ് (യുകെ), സിംപിൾ തോമസ് (പത്രം ഏജന്റ്, പാഴൂർ). മരുമക്കൾ: ബിൻസി, ലിഡിയ.