
ആലുവ: ഇന്ത്യൻ എയർലൈൻസ് റിട്ട. എൻജിനിയർ അശോകപുരം കോളനിപ്പടി പാറയിൽ വീട്ടിൽ ജോളി ഓസ്റ്റിൻ (87) നിര്യാതനായി. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ (ആലപ്പുഴ നടയ്ക്കൽ കുടുംബാംഗം). മക്കൾ: പരേതനായ ജെറി ഓസ്റ്റിൻ, ജെറെമി (മുംബയ്), ജെസ്‌ലി (കുവൈറ്റ്). മരുമക്കൾ: ജോണി (മുംബയ്), സരിത ലാസറസ്.