madhavan-puracheri
മാധവൻ പുറച്ചേരി

പറവൂർ: യുവകലാസാഹിതി പറവൂർ താലൂക്ക് കമ്മിറ്റി ഏർപ്പെടുത്തിയ 16-ാമത് കേസരി പുരസ്കാരം മാധവൻ പുറച്ചേരിയുടെ 'ഉച്ചിര' എന്ന കവിതാസമാഹാരത്തിന്. 11,111 രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്കാരം. ഡിസംബറിൽ പറവൂരിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.