ആലുവ: യു.സി കോളജ് പൂർവവിദ്യാർത്ഥി സംഗമം എട്ടിന് രാവിലെ പത്തിന് വി.എം.എ ഹാളിൽ നടക്കും. എഫ്.എ.സി.ടി മുൻ സി.എം.ഡി ടി.ടി. തോമസ് മുഖ്യാതിഥിയാകും. സ്കോളർഷിപ്പ് വിതരണം, കോളേജ് യൂണിയൻ സഹപാഠിക്കായി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം എന്നിവ നടക്കും. പൂർവവിദ്യാർഥി സംഘടന വെബ്സൈറ്റ് നിർമ്മിച്ച ലാൽപോളിനെ ആദരിക്കും. ഫോൺ: 9447293764.