കാലടി: നീലീശ്വരം ഗവ. എൽ.പി സ്കൂളിൽ എൽ.പി വിഭാഗം താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് 7ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 9497459287.