kunjumon-devassy75

ആലങ്ങാട് : തിരുവാല്ലൂർ തെക്കേമറിയപ്പടി മൽപാൻ ഹൗസിൽ കുഞ്ഞുമോൻ ദേവസി (75) നിര്യാതനായി. ഭാര്യ: മേഴ്‌സി. മക്കൾ: സോണ (ദുബായ്), ടോണി (കുവൈറ്റ്), സോണി (മലയ ഗ്രൂപ്പ്). മരുമക്കൾ: സീമ, സുരഭി, വീനുപോൾ.