കുറുപ്പംപടി: പൂണിച്ചിക്കുടി പരേതനായ കൊച്ചുകുട്ടന്റെ ഭാര്യ പാറുക്കുട്ടി (79) നിര്യാതയായി. മക്കൾ: രാജമ്മ, ബാലൻ, രാജൻ. മരുമക്കൾ: ഗീത, സവിത. പരേതനായ രാജപ്പൻ.