johnson65

അങ്കമാലി: ട്രാവൻകൂർ റയോൺസ് റിട്ട. ഉദ്യോഗസ്ഥൻ മഞ്ഞപ്ര കോളാട്ടുകുടി കെ.എം. ജോൺസൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മക്കൾ: മേരിമോൾ (കാനഡ), മീനു. മരുമക്കൾ: പ്രിൻസ് തോമസ് (കാനഡ), വിനീത് വർഗീസ് (ബിസിനസ്).