കൊച്ചി​: എറണാകുളം വൈ.എം.സി.എ.യുടെയും വൈ.ഡബ്‌ള്യൂ.സി.എ. യുടെയും ആഭിമുഖ്യത്തിൽ അഖില ലോക പ്രാർത്ഥനാവാരം ഈ മാസം 9 മുതൽ 15 വരെ നടത്തും