
ഇടപ്പള്ളി: ദേവൻകുളങ്ങര മേനോൻപറമ്പ് റോഡ് കണക്കൻപറമ്പിൽ ടി. ബാബു (89) നിര്യാതനായി. പ്രീമിയർ ടയേഴ്സിലെ റിട്ട. ജീവനക്കാരനാണ്. സംസ്കാരം നാളെ (വെള്ളി) രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ: ലത, ജയൻ (റിട്ട. ജീവനക്കാരൻ, കാംകോ), സുനിൽ (അപ്പോളോ ടയേഴ്സ്, കളമശേരി), സുജ. മരുമക്കൾ: രാധാകൃഷ്ണൻ, അഡ്വ .മിനിമോൾ, രചന, സന്തോഷ്.