u

ഉദയംപേരൂർ: ഉദയംപേരൂർ മീൻകടവിൽ പരേതനായ എ.ഐ രാജന്റെ ഭാര്യ രാജമ്മ (73) നിര്യാതയായി.

മക്കൾ: ബൈജു, ബിജു, നാജ. മരുമക്കൾ: സംഗമിത്ര, രമേശ്, സഞ്ജുഷ.