കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഓർത്തോ സർജറി ക്യാമ്പ് സംഘടിപ്പിക്കും. നവംബർ 15ന് നടക്കുന്ന ക്യാമ്പിന് ഡോ. സാജ് ശ്രീജേഷ് നേതൃത്വം നൽകും. രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പിന്റെ കൺസൾട്ടേഷൻ സൗജന്യമാണ്. വിവരങ്ങൾക്ക്: 8086332228