ph

നീലീശ്വരം: മുണ്ടങ്ങാമറ്റം നടപ്പറമ്പിൽവീട്ടിൽ പരേതനായ എൻ.കെ. ദിവാകരന്റെ ഭാര്യ പ്രഭാവതി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് നീലീശ്വരം മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. മക്കൾ: എൻ.ഡി. ചന്ദ്രബോസ് (റിട്ട. പ്രിൻസിപ്പൽ, എസ്.എൻ.ഡി.പി സ്കൂൾ, നീലീശ്വരം), പരേതനായ എൻ.ഡി. പ്രദീപ്, എൻ.ഡി. പ്രസാദ് (ബിസിനസ്). മരുമക്കൾ: ബിജി കെ.എം, സോണി പ്രദീപ് (ഗസ്റ്റ് ലക്ചറർ, കുസാറ്റ്, കളമശേരി), സിന്ധുമോൾ എം.ആർ. (എസ്.എൻ.ഡി.പി എച്ച്.എസ്. നീലീശ്വരം).