mathachan-tharakan-82

ചേർത്തല: ഉളവയ്പ്പ് അധികാരത്ത് പാറായിൽ മാത്തച്ചൻ തരകൻ (82) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: പരേതനായ ബിമൽ തരകൻ, അനിൽ എം തരകൻ. മരുമകൾ: ഗ്ലിൻസി ജോർജ്.