ഞാറക്കാട്: അത്തിക്കൽ പരേതനായ ജോസഫിന്റെ മകൻ പോൾ (പൈലോച്ചൻ 58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജാൻസി. മക്കൾ: അലീന (നഴ്‌സ്, റിയാദ്), ആൽബിൻ. മരുമകൻ: അലക്‌സ്.