ആലുവ: പെരിയാറിൽ ആലുവ മണപ്പുറം ദേശം കടവിൽ സൗജന്യ നീന്തൽ പരിശീലനം ആരംഭിക്കും. ഇന്ന് രാവിലെ ഏഴിന് ജേബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ വി.എൻ. സുനീഷ്, നീന്തൽ പരിശീലകൻ സജി വാളാശേരി എന്നിവർ സംസാരിക്കും.