പെരുമ്പാവൂർ: മാർത്തോമാ കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി പെരുമ്പാവൂർ ക്യാമ്പസിൽ സ്കൂൾ കുട്ടികൾക്കായി കായിക ഇനങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. ബാ‌ഡ്മിന്റൺ,​ ബാസ്കറ്റ്ബാൾ,​ ടേബിൾ ടെന്നിസ്,​ ചെസ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. വിവരങ്ങൾക്ക്: 9744874814.