ajay-shaji-29

നേര്യമംഗലം: ചെമ്പൻകുഴി കീഴേത്ത് ഷാജിയുടെ മകൻ അജയ് ഷാജി (29) നിര്യാതനായി. സഹോദരങ്ങൾ: അഞ്ജു, അശ്വതി.