1

തോപ്പുംപടി: കരുവേലിപ്പടി ആർ.സി റോഡ് വെള്ളേപ്പറമ്പിൽ വിജയകുമാറിന്റെ ഭാര്യ ഷെർളി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.