vishnu-charamam

പറവൂർ: മാഞ്ഞാലി പാടേപ്പറമ്പിൽ ശശിയുടെ മകൻ പി.എസ്. വിഷ്ണു (32) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തത്തപ്പിള്ളി ശ്മശാനത്തിൽ. അമ്മ: തിലോത്തമ, ഭാര്യ: വാണി. മകൾ: വാമിക.