parameshwan-charamam

പറവൂർ: തത്തപ്പിള്ളി തറയിൽവീട്ടിൽ പരമേശ്വരൻ (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അശ്വിൻ, ആദർശ്.