ആദരവോടെ...എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലഫ്റ്റനന്റ് കമാൻഡർ പി.കെ. നാരായണ പിള്ളയുമായി സൗഹൃദം പങ്കുവയ്ക്കുന്നു