കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് ഉദ്ഘാടനം സെക്രട്ടറി സി.പി. സത്യൻ നിർവഹിച്ചു. പി.എം. മനോജ്, എം.പി. ദിവാകരൻ, ലളിതാ വിജയൻ, മഞ്ജു റെജി എന്നിവർ സംസാരിച്ചു. പായിപ്ര ദമനൻ, ഡോ. സുരേഷ് എന്നിവർ ക്ളാസ് നയിച്ചു.