ramachandran
എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖയിൽ സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖയിൽ സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണവും പുഷ്പാർച്ചനയും യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് എ.ആർ. അമൽരാജ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ഡി. സജീവൻ, രാധാകൃഷ്ണൻ പൂതൃക്ക, പി.കെ. പത്മനാഭൻ, മഹേഷ് പൊന്നപ്പൻ, പ്രദീപ്കുമാർ, സുരേഷ്ബാബു ഇരയിൽ, സുഗതൻ, എ.കെ. തിലകൻ, ലീലാ ശശി, സ്മിത്ത്യ നബി, ചെല്ലമ്മ സദാനന്ദൻ, അനിഷ അമൽ തുടങ്ങിയവർ പങ്കെടുത്തു.