velappan-pilla75

കടുങ്ങല്ലൂർ: പടിഞ്ഞാറെ കടുങ്ങല്ലൂർ പ്ലാവിൻചുവട് കെ.പി. വേലപ്പൻപിള്ള (75) നിര്യാതനായി. റിട്ട. കടുങ്ങല്ലൂർ പഞ്ചായത്ത് ജീവനക്കാരനാണ്. ഭാര്യ: പരേതയായ പി.എം. തങ്കമണി. മക്കൾ: രാജേഷ്, രജീഷ്.