മറ്റൂർ: കാക്കശ്ശേരി വീട്ടിൽ ജോയി (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് മറ്റൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീന. മക്കൾ: ലിയ, ലിനു.