james-varghese-70

വാഴക്കുളം: വേങ്ങച്ചുവട് പിണക്കാട്ടുപറമ്പിൽ ജയിംസ് വർഗീസ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പാലാ കല്ലാച്ചേരിൽ കുടുംബാംഗം സാലി. മക്കൾ: ജോബിൻ, എബിൻ. മരുമകൾ: അമല.