varghese-72

ശ്രീമൂലനഗരം: വടക്കേലാൻ വി.കെ. വർഗീസ് (ഉമ്മച്ചൻ, 72 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ. ഭാര്യ: വെള്ളാരപ്പിള്ളി ഐനാടൻ എൽസി. മകൾ: താര. മരുമകൻ: സിൽജോ.