antony-73

വടുതല : ചവിട്ട് നാടക കലാകാരൻ ബോട്ട് ജെട്ടി റോഡ് വേട്ടുശ്ശേരി വീട്ടിൽ വി.ഡി. ആന്റണി(73) നിര്യാതനായി. ഭാര്യ: ഹിൽഡ. മകൻ: സെബാസ്റ്റ്യൻ വർഗ്ഗീസ്. മരുമകൾ: നിഖില.